ഓസ്‌ട്രേലിയൻ കുടിയേറ്റം ജൂലൈ ഒന്ന് മുതൽ കൂടുതൽ കടുപ്പമാകും; മാറ്റങ്ങൾ ഇവ

Source: SBS
ഓസ്‌ട്രേലിയയിൽ ജൂലൈ ഒന്ന് മുതൽ വിസ സംബന്ധമായ നിരവധി മാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. പെർമനന്റ് റെസിഡൻസിയിൽ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവർക്ക് ആവശ്യമായ പൊയ്‌നുകൾ വർധിപ്പിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. കൂടാതെ മലയാളികളെ ബാധിക്കുന്ന മറ്റു പ്രധാനപ്പെട്ട മാറ്റങ്ങളെക്കുറിച്ചും മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റ് ആയ എഡ്‌വേഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share