വാടകക്കാർക്ക് ഗുണകരമായി വിക്‌ടോറിയയിലെ വീട്ടുവാടക നിയമം; പ്രധാന മാറ്റങ്ങൾ അറിയാം

Source: Getty Images
വിക്ടോറിയയിലെ വീട്ടുവാടക നിയമത്തിൽ നിരവധി മാറ്റങ്ങളാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നത്. വാടകക്കാരെയും വീട്ടുടമകളെയും നേരിട്ട് ബാധിക്കുന്ന ഈ പുതിയ നിയമങ്ങൾ മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്നു. പ്രധാനപ്പെട്ട നിയമ മാറ്റങ്ങൾ എന്തൊക്കെയാണെന്നതിനെക്കുറിച്ച് മെൽബണിൽ റേ വൈറ്റ് റിയൽ എസ്റ്റേറ്റിൽ റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ ഫിലിപ്പ് ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം....
Share