കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര സംഗീത പരിപാടിക്കായി വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയ സന്ദർശിക്കുന്നു. ഓഗസ്റ്റ് 11 നു സിഡ്‌നിയിൽ നടക്കുന്ന ഇളയരാജ നയിക്കുന്ന സംഗീത പരിപാടിക്കായാണ് ചിത്ര ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത്. അതിനു മുൻപ് കെ എസ് ചിത്ര എസ് ബി എസ് മലയാളവുമായി സംസാരിച്ചത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
സിഡ്‌നിയിൽ നടക്കുന്ന പരിപാടിയുടെ വിശദാംശങ്ങൾ ഇവിടെ അറിയാം: