ലോകത്ത് നടക്കുന്നതിൽ വച്ച് ഏറ്റവും വലിയ ആഘോഷമാണ് ലൂണാർ പുതുവർഷം അഥവാ ചൈനീസ് ന്യൂ ഇയർ. ഓസ്‌ട്രേലിയയിലും ഈ ആഘോഷം ഇപ്പോൾ സജീവമായി കൊണ്ടാടുകയാണ് . വളരെ രസകരമായ വിശ്വാസങ്ങളാണ് ലൂണാർ പുതുവർഷത്തെക്കുറിച്ചുള്ളത്. എന്താണ് ലൂണാർ ഇയർ എന്നും അതിന്റെ പ്രത്യേകതകളെക്കുറിച്ചും ഇവിടെ വിശദീകരിക്കുന്നു.
Share




