SKIP TO MAIN CONTENT

വിദേശതൊഴിലാളികൾ കുറഞ്ഞു: ഓസ്ട്രേലിയൻ ഫാമുകളിൽ കൂടുതൽ തൊഴിലവസരങ്ങൾ

News
Source: AAP Image/Lukas Coch

ഓസ്‌ട്രേലിയയിലേക്ക് വിദേശത്ത് നിന്നുള്ള യാത്രക്കാരുടെ വരവ് നിന്നതോടെ കൃഷിയിടങ്ങളിൽ ജോലിക്കാരുടെ കുറവ് നേരിടുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ പിന്തുണയോടെ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. കർഷകർ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും രംഗത്തുള്ള സാധ്യതകളെക്കുറിച്ചും ക്വീൻസ്ലാൻഡിൽ വാഴക്കൃഷി നടത്തുന്ന ബിനു വർഗീസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

By Delys Paul

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയിലേക്ക് വിദേശത്ത് നിന്നുള്ള യാത്രക്കാരുടെ വരവ് നിന്നതോടെ കൃഷിയിടങ്ങളിൽ ജോലിക്കാരുടെ കുറവ് നേരിടുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ പിന്തുണയോടെ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. കർഷകർ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും രംഗത്തുള്ള സാധ്യതകളെക്കുറിച്ചും ക്വീൻസ്ലാൻഡിൽ വാഴക്കൃഷി നടത്തുന്ന ബിനു വർഗീസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now