ഡിജിറ്റല്‍ വിവരങ്ങള്‍ സുരക്ഷിതമായി 'ബാക്ക് അപ്' ചെയ്യാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Source: AAP
ലോക ബാക്ക് അപ് ദിനമായിരുന്നു മാര്‍ച്ച് 31. ഡിജിറ്റല്‍ വിവരങ്ങള്‍ സുരക്ഷിതമായി ബാക്ക് അപ് ചെയ്യേണ്ടതിന്റെ പ്രസക്തി ഓര്‍മ്മിപ്പിക്കുന്ന ദിവസം. ഡിജിറ്റല്‍ യുഗത്തില്‍, ആ വിവരങ്ങള്‍ ബാക്ക് അപ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുകയാണ് സിഡ്‌നിയില്‍ ക്ലൗഡ് ബേസ്ഡ് പ്രൊഡക്ട് കണ്‍സല്‍ട്ടന്റായ കാല്‍വിന്‍ കൊടിയന്‍. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share