ലാവലിന്‍ വിധിയും കേരള രാഷ്ട്രീയവും: പ്രശാന്ത് രഘുവംശം വിലയിരുത്തുന്നു
Prasanth Reghuvamsom
കേരളം അടുത്തകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്ത അഴിമതിക്കേസാണ് എസ് എന്‍സി ലാവലിന്‍കേസ്. ഒരു ദശാബ്ദത്തിലേറെ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നു. കേരളരാഷ്ട്രീയത്തില്‍എന്തു മാറ്റങ്ങളാണ് ഈ വിധി ഉണ്ടാക്കുക? ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍പ്രശാന്ത് രഘുവംശം എസ് ബി എസ് മലയാളം റേഡിയോയിലൂടെ വിലയിരുത്തുന്നു.
Share