2016ല്‍ ഓസ്‌ട്രേലിയയില്‍ വന്ന നിയമമാറ്റങ്ങള്‍

Sydney. October 25, 2001. A woman posts a letter in one of the Australian post boxes in the city of Sydney. Source: AAP
2016 ജനുവരി ഒന്നു മുതല്‍ ഓസ്‌ട്രേലിയിലെ പല നിയമങ്ങളിലും മാറ്റം വന്നിട്ടുണ്ട്. പ്രത്യേകിച്ചും, പാരസെറ്റമോള്‍ ഉള്‍പ്പെടെ ചില മരുന്നുകളുടെ വില കൂടുന്നതും, കുട്ടികളുടെ വാക്‌സിനേഷനിലുള്ള നിയമമാറ്റങ്ങളുമെല്ലാം. ഇതോടൊപ്പം, വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശികമായ നിയമമാറ്റങ്ങളുമുണ്ട്. ഇതില്‍ നിങ്ങളെ ബാധിക്കുന്ന എന്തെല്ലാം മാറ്റങ്ങളുണ്ടെന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...
Share