ശബരിമല ചർച്ചയാക്കാനുള്ള ശ്രമത്തിന് പിന്നിൽ ഗൂഢാലോചന: LDF സ്ഥാനാർത്ഥി ജോസ് തെറ്റയിൽ

Source: Jose Thettayil Facebook
ഏപ്രിൽ ആറിന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ നേതാക്കളുമായുള്ള അഭിമുഖ പരിപാടിയിൽ അങ്കമാലി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് തെറ്റയിൽ തെരെഞ്ഞെടുപ്പ് പ്രതീക്ഷകൾ പങ്ക് വക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share