പ്രമേഹത്തെ നേരിടാം
'Courtesy of Diabetes Australia’
ജൂലൈ 14 മുതല്‍20 വരെ ദേശീയ പ്രമേഹ ബോധവത്കരണ വാരമായിരുന്നു. ഇന്ത്യക്കാര്‍ക്ക് പ്രമേഹരോഗത്തിനുള്ള സാധ്യത കൂടുതലാണോ? മെല്‍ബണിലെ ഡോക്ടര്‍ ദിവ്യ മുക്രിയില്‍ നിന്നും അതേക്കുറിച്ച് കേള്‍ക്കാം. (ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഇത് പൊതുവായ ചിത്രം മാത്രമാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ഉടന്‍ഡോക്ടറെ കാണുക)
Share