എയ്ഡ്‌സിനെക്കുറിച്ച് തുറന്നു സംസാരിക്കാം...

Courtesy: Dr. Cheriyan Varghese
എന്തിനാണ് ഇപ്പോഴും എച്ച് ഐ വിയെക്കുറിച്ചും എയ്ഡ്‌സിനെക്കുറിച്ചും തുറന്നു സംസാരിക്കാന്‍ മടിക്കുന്നത്? ഒരു ലോക എയ്ഡ്‌സ് ദിനം കൂടി കടന്നു പോകുമ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ. ബ്രിസ്‌ബൈനിലെ ഡോക്ടര്‍ ചെറിയാന്‍ വര്‍ഗ്ഗീസ് എച്ച് ഐ വി ബാധയെക്കുറിച്ചും എയ്ഡ്‌സ് രോഗത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ വിശദീകരിക്കുന്നു.
Share