സാമൂഹിക വ്യാപനമില്ലാതെ 100 ദിവസം: കൊവിഡിനിപ്പുറമുള്ള ന്യൂസിലന്റിലെ ജീവിതം ഇങ്ങനെ...

Residents exercise at Hagley Park in Christchurch, New Zealand, Sunday, Aug. 9, 2020. Source: AAP Image/AP Photo/Mark Baker
ന്യൂസിലന്റ് കൊറോണവൈറസിന്റെ സാമൂഹിക വ്യാപനമില്ലാതെ 100 ദിവസം പൂർത്തിയാക്കിയിരിക്കുന്നു. കൊവിഡ് ഭീഷണിക്കു ശേഷമുള്ള, അല്ലെങ്കിൽ കൊവിഡ് ഭീഷണി കുറഞ്ഞുനിൽക്കുമ്പോഴുള്ള ജീവിതം എങ്ങനെയാകും? ഈ ജീവിതം എങ്ങനെയെന്ന് അവിടെയുള്ള മലയാളികൾ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share