പ്രണയം മുല്ല പൂക്കുംപോലെ; കവിതയും - കവി പ്രഭാവര്‍മ്മ
Prabha Varma
മലയാളകവിതയ്ക്കുള്ള ഈ വര്‍ഷത്തെ വയലാര്‍അവാര്‍ഡ് നേടിയ കവിയാണ് പ്രഭാവര്‍മ്മ. കവി എന്നതുപോലെ, ഗാനരചയിതാവും മാധ്യമപ്രവര്‍ത്തകനുമെല്ലാമാണ് അദ്ദേഹം. ദേശാഭിമാനി പത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ കൂടിയായ പ്രഭാവര്‍മ്മ, വയലാര്‍ അവാര്‍ഡ് നേടിയ ശ്യാമമാധവം എന്ന കവിതയെക്കുറിച്ചും തന്റെ പ്രശസ്തമായ പ്രണയഗാനത്തെക്കുറിച്ചും എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുന്നു.
Share