നോർത്തേൺ ടെറിട്ടറി സർക്കാരും വിറ്റോറിയയിലെ വാർണാംബൂൽ കൗൺസിലുമാണ് ഡാമ കരാറിന് ഫെഡറൽ സർക്കാരുമായി ഒപ്പ് വച്ചിരിക്കുന്നത്. ഓസ്ട്രേസിലിയയിലേക്ക് തൊഴിൽവിസ ലഭിക്കാനും, അതുവഴി പെർമനന്റ് റെസിഡൻറാകാനും സാധ്യത നൽകുന്ന ഡാമ കരാറിനെക്കുറിച്ച് നോർത്തേൺ ടെറിട്ടറിയിലുള്ള എം ഡി എ മൈഗ്രേഷൻ സർവീസസിൽ മൈഗ്രേഷൻ ഏജന്റ് ആയ മാത്യൂസ് ഡേവിഡ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവർക്കും ഓസ്ട്രേലിയയിലേക്ക് കുടിയേറാം; പുതിയ വിസ കരാർ നിലവിൽ

Source: SBS
ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവർക്കും ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ അനുവാദം നൽകുന്ന ഡെസിഗ്‌നേറ്റഡ് ഏരിയ മൈഗ്രേഷൻ എഗ്രിമെന്റ് അഥവാ ഡാമ കരാർ പ്രാബല്യത്തിൽ വന്നു.
Share