വീടു വാങ്ങുന്നോ? ലോണെടുക്കും മുമ്പ് ഇത് കേള്‍ക്കുക..

Bijoy Philip
ഓസ്‌ട്രേലിയയില്‍പുതിയ വീടു വാങ്ങുമ്പോള്‍ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വിദഗ്ധാഭിപ്രായം എസ് ബി എസ് മലായളം നേരത്തേ പ്രക്ഷേപണം ചെയ്തിരുന്നു. പുതിയ വീടു വാങ്ങുമ്പോള്‍ബാങ്ക് ലോണ്‍എടുക്കുന്നതിനെക്കുറിച്ചും നമുക്ക് കേള്‍ക്കാം. മോര്‍ട്ട്‌ഗേജ് ലോണ്‍എടുക്കുമ്പോള്‍ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സിഡ്‌നിയില്‍മോര്‍ട്ട്‌ഗേജ് ബ്രോക്കറായ ബിജോയ് ഫിലിപ്പ് വിശദീകരിക്കുന്നു.
Share