ഓസ്ട്രേലിയയിൽ ജീവിച്ച്, ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുന്നവർ

Source: Pic: Courtesy of Ahmed Aqtai
ഇന്ത്യയിലും ഓസ്ട്രേലിയയിലും ഒരേ സമയം പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. പക്ഷേ ഓസ്ട്രേലിയയിലെ നിരവധി മലയാളികൾ സജീവമായിരിക്കുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ഓസ്ട്രേലിയയിൽ ജീവിച്ചുകൊണ്ട് കേരള തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിനെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share