ഇതോ ‘ന്യൂ നോർമൽ’; കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള ജീവിതം എങ്ങനെ...

People wear face masks in Circular Quay in Sydney, Australia. Source: Getty Images AsiaPac
രണ്ടു വർഷത്തോളം നീണ്ട കൊവിഡ് നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിച്ചതിന് ശേഷം ജീവിതം എങ്ങനെയാണ് മാറിയത്?. വർക്ക് ഫ്രം ഹോമിൽ നിന്നുള്ള മാറ്റത്തെ പറ്റിയും, ബിസിനസുകളുടെ തിരിച്ചു വരവിനെ പറ്റിയും ഓസ്ട്രേലിയൻ മലയാളികൾ സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share