ഇന്ത്യൻ പേരുകളിൽ വീട്ടുപേരും മാതാപിതാക്കളുടെ പേരും ചേർക്കുന്നത് പതിവായി കാണുന്ന കാര്യമാണല്ലോ. പേരിന് നീളം കൂടുതലായത് കാരണം ബുദ്ധിമുട്ടുകൾ നേരിട്ട ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share

Published
Presented by Rinto Antony
Source: SBS
Share this with family and friends


