നാട്ടിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് സന്ദർശനത്തിനെത്തുന്ന മാതാപിതാക്കൾക്ക് ദീർഘകാല ഇവിടെ കഴിയാൻ അവസരമൊരുക്കുന്ന തരത്തിൽ വിസ നൽകണമെന്ന ആവശ്യം കുറച്ചു കാലമായി ഉയരുന്നുണ്ട്. ഇതിനായി ശക്തമായ ഒരു കാംപയിനും ഇവിടെ നടന്നിരുന്നു. അതിനൊടുവിൽ, ഇത്തരമൊരു വിസ കൊണ്ടുവരുമെന്ന വാഗ്ദാനം നൽകിയിരിക്കുകയാണ് രണ്ടു പ്രമുഖ പാർട്ടികളും. ഈ കാംപെയിനെയും, പാർട്ടികളുടെ വാഗ്ദാനങ്ങളെയും കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
അച്ഛനമ്മമാർക്ക് ഓസ്ട്രേലിയ സന്ദർശിക്കാൻ ദീർഘകാല വിസ വരുന്നു; പ്രമുഖ പാർട്ടികൾക്ക് അനുകൂല നയം
മാതാപിതാക്കൾക്കായി ദീർഘകാല സന്ദർശക വിസ അനുവദിക്കുമെന്ന് ഓസ്ട്രേലിയയിലെ പ്രമുഖ പാർട്ടികളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പ്രഖ്യാപിച്ചു. വിശദാംശങ്ങൾ കേൾക്കുക...
Share