ഒരാഴ്ചത്തെ തെരച്ചിലിന് സമാപ്തി; കളഞ്ഞുപോയ ആണവ ക്യാപ്സൂൾ കണ്ടെത്തി

A supplied image obtained on Thursday, February 2, 2023, of a tiny radioactive capsule which fell off the back of a truck while being transported from a mine in remote Western Australia. (AAP Image/Supplied by DFES) NO ARCHIVING, EDITORIAL USE ONLY Credit: SUPPLIED/PR IMAGE
വെസ്റ്റേൺ ഓസ്ട്രേലിയയിൽ ട്രക്കിൽ നിന്ന് കളഞ്ഞുപോയ ആണവ ക്യാപ്സൂൾ ഒരാഴ്ചത്തെ തെരച്ചിലിനു ശേഷം കണ്ടെത്തി. 1,400 കിലോമീറ്റർ നീളമുള്ള റോഡിൽ നടത്തിയ തെരച്ചിലിലാണ്, പത്തു സെന്റ് നാണയത്തിന്റെ വലിപ്പം പോലുമില്ലാത്ത ക്യാപ്സൂൾ കണ്ടെത്തിയത്. അതേക്കുറിച്ച് കേൾക്കാം...
Share