രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം ന്യൂനപക്ഷങ്ങളെ യുഡിഎഫിൽ നിന്ന് അകറ്റിയെന്ന് എം എ ബേബി

Source: Facebook/MABaby
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും വിജയിക്കാനുള്ള സാഹചര്യം ഉണ്ടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ചർച്ചയായി എന്നല്ലാതെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല. 2014ൽ LDFനെ കൈവിട്ട സീറ്റുകളിൽ മിക്കതും ഇത്തവണ തിരിച്ചു പിടിക്കും എന്നും എം എ ബേബി SBS മലയാളത്തോട് പറഞ്ഞു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share