Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

മംഗളത്തെ കുറ്റം പറയാൻ മറ്റു മാധ്യമപ്രവർത്തകർക്ക് അർഹതയുണ്ടോ?

Mangalam TV channel

കേരളത്തിൽ പുതുതായി തുടങ്ങിയ മംഗളം ടെലിവിഷൻ ചാനലിൻറെ സ്റ്റിംഗ് ഓപ്പറേഷൻ വിവാദമായതിനെ തുടർന്ന്, മലയാള മാധ്യമരംഗത്തുള്ള ഭൂരിഭാഗം പേരും മംഗളത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. വനിതാ മാധ്യമപ്രവർത്തകരെ അപമാനിച്ചു എന്നാരോപിച്ച് വിവിധ മാധ്യമങ്ങളിലെ വനിതാ ജേർണലിസ്റ്റുകൾ മംഗളം ഓഫീസുകളിലേക്ക് മാർച്ചും നടത്തി. അതേസമയം, മംഗളത്തെ മാത്രം കുറ്റം പറയാൻ മറ്റു മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും അർഹതയുണ്ടോ എന്ന ചോദ്യം സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി ചർച്ചയാകുകയാണ്. വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൻറെ മുൻപന്തിയിലുള്ള മുതിർന്ന ജേർണലിസ്റ്റ് കെ കെ ഷാഹിനയുമായി ഇതേക്കുറിച്ച് ഒരു സംഭാഷണം.

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

കേരളത്തിൽ പുതുതായി തുടങ്ങിയ മംഗളം ടെലിവിഷൻ ചാനലിൻറെ സ്റ്റിംഗ് ഓപ്പറേഷൻ വിവാദമായതിനെ തുടർന്ന്, മലയാള മാധ്യമരംഗത്തുള്ള ഭൂരിഭാഗം പേരും മംഗളത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. വനിതാ മാധ്യമപ്രവർത്തകരെ അപമാനിച്ചു എന്നാരോപിച്ച് വിവിധ മാധ്യമങ്ങളിലെ വനിതാ ജേർണലിസ്റ്റുകൾ മംഗളം ഓഫീസുകളിലേക്ക് മാർച്ചും നടത്തി. അതേസമയം, മംഗളത്തെ മാത്രം കുറ്റം പറയാൻ മറ്റു മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും അർഹതയുണ്ടോ എന്ന ചോദ്യം സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി ചർച്ചയാകുകയാണ്. വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൻറെ മുൻപന്തിയിലുള്ള മുതിർന്ന ജേർണലിസ്റ്റ് കെ കെ ഷാഹിനയുമായി ഇതേക്കുറിച്ച് ഒരു സംഭാഷണം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now