Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

മൈനിംഗ് രംഗത്തെ ഇടിവ്: വെസ്റ്റേൺ ഓസ്ട്രേലിയയിൽ പല മലയാളികൾക്കും തിരിച്ചടി

Mining WA

മൈനിംഗ് മേഖലയിലെ കുതിച്ചുചാട്ടത്തിലൂടെ ഓസ്ട്രേലിയൻ സാന്പത്തികരംഗത്തിന് ഏറ്റവുമധികം ഉൻമേഷം നൽകിയ സംസ്ഥാനമാണ് വെസ്റ്റേൺ ഓസ്ട്രേലിയ. എന്നാൽ മൈനിംഗ് രംഗത്തുണ്ടായ തിരിച്ചടികൾ സംസ്ഥാനത്തെ വലിയ തോതിൽ ബാധിച്ചിരിക്കുന്നു. റിയൽ എസ്റ്റേറ്റ് രംഗത്ത് വളർച്ച ഇടിഞ്ഞ ഏക തലസ്ഥാന നഗരവുമാണ് പെർത്ത്. റിയൽ എസ്റ്റേറ്റ് രംഗത്തും തൊഴിൽരംഗത്തുമുണ്ടായ തിരിച്ചടികൾ വെസ്റ്റേൺ ഓസ്ട്രേലിയയിലെ മലയാളികളെ എങ്ങനെയൊക്കെ ബാധിച്ചു എന്ന കാര്യം എസ് ബി എസ് മലയാളം പരിശോധിക്കുന്നു...

Published

Updated

By Delys Paul

Source: SBS

Share this with family and friends

മൈനിംഗ് മേഖലയിലെ കുതിച്ചുചാട്ടത്തിലൂടെ ഓസ്ട്രേലിയൻ സാന്പത്തികരംഗത്തിന് ഏറ്റവുമധികം ഉൻമേഷം നൽകിയ സംസ്ഥാനമാണ് വെസ്റ്റേൺ ഓസ്ട്രേലിയ. എന്നാൽ മൈനിംഗ് രംഗത്തുണ്ടായ തിരിച്ചടികൾ സംസ്ഥാനത്തെ വലിയ തോതിൽ ബാധിച്ചിരിക്കുന്നു. റിയൽ എസ്റ്റേറ്റ് രംഗത്ത് വളർച്ച ഇടിഞ്ഞ ഏക തലസ്ഥാന നഗരവുമാണ് പെർത്ത്. റിയൽ എസ്റ്റേറ്റ് രംഗത്തും തൊഴിൽരംഗത്തുമുണ്ടായ തിരിച്ചടികൾ വെസ്റ്റേൺ ഓസ്ട്രേലിയയിലെ മലയാളികളെ എങ്ങനെയൊക്കെ ബാധിച്ചു എന്ന കാര്യം എസ് ബി എസ് മലയാളം പരിശോധിക്കുന്നു...

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now