മെനിഞ്ചോകോക്കല്‍ രോഗം പടരുന്നു; എടുക്കാൻ ചില മുൻകരുതലുകൾ

Source: Supplied
ഓസ്‌ട്രേലിയയുടെ പല ഭാഗത്തും ഇപ്പോൾ മെനിഞ്ചോകോക്കല്‍രോഗം പടരുന്നതായി റിപ്പോർട്ടുകളുണ്ട്. മരണം വരെ സംഭവിക്കാവുന്നത്ര അപകടകാരിയായ ഈ രോഗം കൊച്ചുകുട്ടികളെയും ബാധിക്കുന്നു. ഈ രോഗത്തെ കുറിച്ചും അത് എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചുമെല്ലാം വിശദീകരിക്കുകയാണ് മെൽബണിൽ ജി പി ആയ ഡോ പ്രതാപ് ജോൺ ഫിലിപ്പ്. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share