Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

മോഷണം പെരുകുമ്പോൾ, വീടും വീട്ടുപകരണങ്ങളും സംരക്ഷിക്കാൻ ഹോം ആൻഡ് കണ്ടന്റ് ഇൻഷുറൻസ്

home and content insurance

ഓസ്‌ട്രേലിയയിൽ വീട് കയറി ആക്രമണങ്ങളും മോഷണങ്ങളും വർധിച്ചുവരുന്നു. അതുകൊണ്ടു തന്നെ അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവർക്ക് ഇതൊരു ആശങ്കയ്ക്ക് കാരണമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമ്മുടെ വീടും വീട്ടുപകരണങ്ങളും സംരക്ഷിക്കാനുള്ള ഹോം ആൻഡ് കണ്ടന്റ് ഇൻഷുറൻസ് എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇത് പ്രയോജനപ്പെടുന്നതെന്നുമെല്ലാം വിശദീകരിക്കുകയാണ് മെൽബണിൽ ANZ ബാങ്കിൽ ഹോം ആൻഡ് ഇൻവെസ്റ്മെന്റ് ലെൻഡിങ് മാനേജർ ആയ ബിജു കാനായി...

Published

Updated

By Salvi Manish

Source: SBS

Share this with family and friends

ഓസ്‌ട്രേലിയയിൽ വീട് കയറി ആക്രമണങ്ങളും മോഷണങ്ങളും വർധിച്ചുവരുന്നു. അതുകൊണ്ടു തന്നെ അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവർക്ക് ഇതൊരു ആശങ്കയ്ക്ക് കാരണമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നമ്മുടെ വീടും വീട്ടുപകരണങ്ങളും സംരക്ഷിക്കാനുള്ള ഹോം ആൻഡ് കണ്ടന്റ് ഇൻഷുറൻസ് എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇത് പ്രയോജനപ്പെടുന്നതെന്നുമെല്ലാം വിശദീകരിക്കുകയാണ് മെൽബണിൽ ANZ ബാങ്കിൽ ഹോം ആൻഡ് ഇൻവെസ്റ്മെന്റ് ലെൻഡിങ് മാനേജർ ആയ ബിജു കാനായി...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now