ഭക്ഷിക്കാനായി മോഷ്ടിക്കേണ്ടി വരുന്നതും അതിന്റെ പേരിൽ കൊല്ലപ്പെടുന്നതും;ഒരഭിഭാഷകന്റെ വിലയിരുത്തൽ

അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട മധുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്ന സാഹചര്യത്തിൽ കേരള ഹൈ കോടതിയിൽ അഭിഭാഷകനായ ബിനോയ് കെ കടവൻ ഇതേക്കുറിച്ച് വിലയിരുത്തുന്നു.
Share