മാജിക് അങ്കിളും കുട്ട്യോളും...
Courtesy: Binu Photography
ഓസ്‌ട്രേലിയയുടെ വിവിധ നഗരങ്ങളില്‍ മാജിക് അവതരിപ്പിക്കുകയാണ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. അതിനിടയില്‍ ഓസ്‌ട്രേലിയന്‍ മലയാളി കുട്ടികളുമായി അദ്ദേഹം ഏറെ സമയം ചെലവഴിച്ചു. സിഡ്‌നിയില്‍ വിവിധ മലയാളി സ്‌കൂളുകളും സംഘടനകളും സംഘടിപ്പിച്ച മീറ്റ് യുവര്‍ മാജിക് അങ്കിള്‍ എന്ന പരിപാടിയില്‍ നിന്ന് ചില രസകരമായ നിമിഷങ്ങള്‍ കേള്‍ക്കാം... (ഗോപിനാഥ് മുതുകാടുമായി എസ് ബി എസ് മലയാളം റേഡിയോ നടത്തിയ അഭിമുഖം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഇത്തരത്തിലുള്ള കൂടുതല്‍ വിശേഷങ്ങള്‍ക്ക് വ്യാഴാഴ്ചകളില്‍ രാത്രി എട്ടു മണിക്കും ഞായറാഴ്ചകളില്‍ രാത്രി ഒമ്പതു മണിക്കും നിങ്ങളുടെ എസ് ബി എസ് മലയാളം റേഡിയോ മറക്കാതെ കേള്‍ക്കുക.)
Share