സംഗീതത്തിന്റെ സ്വപ്‌നക്കൂട്ടില്‍ ജ്യോത്സ്‌ന...
jyotsnamusic.org
സുഖമുള്ള പാല്‍നിലാവു പോലെയാണ് ജ്യോത്സ്‌നയുടെ പാട്ടുകള്‍. മനസില്‍കുളിരു പകരുന്ന, സിരകളില്‍ആവേശമുണര്‍ത്തുന്ന ഗാനങ്ങള്‍... എന്തുകൊണ്ട് ഇത്തരം ഗാനങ്ങള്‍കൂടുതലായി പാടുന്നു. ജ്യോത്സ്‌ന തന്നെ വിശദീകരിക്കുന്നു. അടുത്തിടെ ഓസ്‌ട്രേലിയയിലെത്തിയ ജ്യോത്സ്‌നയുമായി എസ് ബി എസ് മലയാളം സംസാരിച്ചതിന്റെ ആദ്യഭാഗം...(രണ്ടാം ഭാഗം ഒരാഴ്ചയ്ക്ക് ശേഷം...)
Share