മെൽബണിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ; പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത് 24 മണിക്കൂറിനുള്ളിൽ

Source: Supplied by Vasan Srinivasan
മെൽബണിൽ രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അനാച്ഛാദനം ചെയ്ത മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു. മെൽബണിൽ റോവിലുള്ള ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി കേന്ദ്രത്തിൽ അനാച്ഛാദനം ചെയ്ത മഹാത്മാ ഗാന്ധിയുടെ പ്രതിമയുടെ കഴുത്തിൽ ആറു മില്ലിമീറ്ററോളം ആഴത്തിൽ അറുത്താണ് നശിപ്പിച്ചിരിക്കുന്നത്. ഇതേക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share