കമോണ്‍ട്രാ മഹേഷേ.... ഇടുക്കി വിട്ട് ഇങ്ങ് ഓസ്‌ട്രേലിയയ്ക്ക്

Source: fb/Maheshinte prathikaram
ചെറിയൊരു ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിലിന്റെ ശക്തമായ തിരിച്ചുവരവാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രം. നാട്യങ്ങളില്ലാതെ നാടന്‍ കഥ പറയുന്ന മറ്റൊരു ചിത്രം. ഓസ്ട്രേലിയയിലും പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു നിരൂപണം കേള്‍ക്കാം ഇവിടെ...
Share