പാരന്റൽ ലീവ് ഇനി 24 ആഴ്ച: സൂപ്പർ വിഹിതവും കൂടും; അടുത്ത ആഴ്ച മുതൽ ഓസ്‌ട്രേലിയയില്‍ വരുന്ന പ്രധാന നിയമമാറ്റങ്ങള്‍ അറിയാം...

a GFX of a calendar, money and a parent with child
Major changes are set to take effect July 1. Source: SBS

ജൂലൈ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ഒട്ടേറെ പുതിയ നിയമ മാറ്റങ്ങളും ഓസ്‌ട്രേലിയയില്‍ നിലവില്‍ വരുന്നുണ്ട്. നിങ്ങളെ ബാധിക്കാവുന്ന പ്രധാന നിയമങ്ങളും, നിയമ മാറ്റങ്ങളും എന്തൊക്കെയെന്ന് ഇവിടെ കേള്‍ക്കാം...

Published

By Deeju Sivadas

Source: SBS

Share this with family and friends

ജൂലൈ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ഒട്ടേറെ പുതിയ നിയമ മാറ്റങ്ങളും ഓസ്‌ട്രേലിയയില്‍ നിലവില്‍ വരുന്നുണ്ട്. നിങ്ങളെ ബാധിക്കാവുന്ന പ്രധാന നിയമങ്ങളും, നിയമ മാറ്റങ്ങളും എന്തൊക്കെയെന്ന് ഇവിടെ കേള്‍ക്കാം...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now