വേനല്‍ക്കാലത്ത് ചര്‍മ്മസൗന്ദര്യം സംരക്ഷിക്കാം..
Courtesy: Shijo Jacob
ഓസ്‌ട്രേലിയയിലെ വേനല്‍ക്കാലം കുറച്ചു കടുപ്പമാണ്. അള്‍ട്രാ വയലറ്റ് രശ്മികളുടെ ആഘാതം ഇവിടെ കൂടുതലായതിനാല്‍ ഇക്കാലത്തെ സൗന്ദര്യസംരക്ഷണം വലിയൊരു കടമ്പയാണ്. വേനല്‍ക്കാലത്തും ശരത്കാലത്തും ചര്‍മ്മസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് മെല്‍ബണില്‍ ഷിജോസ് ഹെയര് ആന്റ് ബ്യൂട്ടി സെന്ററില് ബ്യൂട്ടീഷ്യനായ ഷിജോ ജേക്കബ്... (വേനല്‍ക്കാലത്ത് മുടിയുടെയും ചുണ്ടിന്റെയും സംരക്ഷണത്തെക്കുറിച്ച് അടുത്ത വ്യാഴാഴ്ച (ഫെബ്രുവരി 6) രാത്രി എട്ടു മണിക്ക് എസ് ബി എസ് മലയാളം റേഡിയോയില്‍ കേള്‍ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.facebook.com/SBSMalayalam എന്ന പേജ് സന്ദര്‍ശിച്ച് ലൈക്ക് ചെയ്യുക.)
Share