മലയാള സാഹിത്യനിരൂപണ രംഗത്ത് ശ്രദ്ധേയമായ ശബ്ദമാണ് ഡോ. എസ് രാജശേഖരന്‍. കാലടി സംസ്‌കൃത സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറും, കവിയും കവിതാ നിരൂപകനുമായ അദ്ദേഹം, പുരോഗമന കലാ സാഹിത്യസംഘത്തിന്റെ വൈസ് പ്രസിഡന്റുമാണ്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലുള്ള അദ്ദേഹം മലയാള സാഹിത്യ-സാംസ്‌കാരിക രംഗത്തെക്കുറിച്ച് എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുന്നു...
Share





