Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

മലയാളം പറഞ്ഞ് iPad നേടാം: SBS ഭാഷാ മത്സരത്തിൽ പങ്കെടുക്കാൻ സ്കൂൾ കുട്ടികൾക്ക് അവസരം

Hello in Different Languages

Hello in different languages word cloud on blackboard Source: iStockphoto

ഓസ്ട്രേലിയൻ കുട്ടികൾ ഇംഗ്ലീഷ് ഇതര ഭാഷ പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി എസ് ബി എസ് റേഡിയോ നടത്തുന്ന മത്സരമാണ് നാഷണൽ ലാംഗ്വേജസ് കോംപറ്റീഷൻ. ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷ പഠിക്കുന്ന കുട്ടിക്ക്, എന്തുകൊണ്ട് ആ ഭാഷ പഠിക്കാൻ ഇഷ്ടപ്പെടുന്നു എന്നകാര്യം ഒരു വീഡിയോയിൽ റെക്കോർഡ് ചെയ്താണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. അതിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്. മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

ഓസ്ട്രേലിയൻ കുട്ടികൾ ഇംഗ്ലീഷ് ഇതര ഭാഷ പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി എസ് ബി എസ് റേഡിയോ നടത്തുന്ന മത്സരമാണ് നാഷണൽ ലാംഗ്വേജസ് കോംപറ്റീഷൻ. ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷ പഠിക്കുന്ന കുട്ടിക്ക്, എന്തുകൊണ്ട് ആ ഭാഷ പഠിക്കാൻ ഇഷ്ടപ്പെടുന്നു എന്നകാര്യം ഒരു വീഡിയോയിൽ റെക്കോർഡ് ചെയ്താണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. അതിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്. മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now