SKIP TO MAIN CONTENT

മലയാളത്തിലെ ആ 'വലിയ' ശബ്ദം നിലച്ചു; ആകാശവാണി മുൻ വാർത്താ അവതാരകന്റെ ശബ്ദത്തിലേക്ക് ഒരിക്കൽ കൂടി

Radio Antiques Old Radio Old Gramophone Reception
Source: maxpixel

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഡല്‍ഹി ആകാശവാണിയിൽ 39 വർഷം വാർത്താ അവതാരകനായിരുന്ന ഗോപന്‍ എന്ന ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. 2017ൽ എസ് ബി എസ് മലയാളം റേഡിയോ നാലാം വാർഷികം ആഘോഷിച്ച അവസരത്തിൽ, 68 വർഷത്തെ പ്രക്ഷേപണത്തിനു ശേഷം അവസാനിപ്പിച്ച ആകാശവാണി മലയാളം വാർത്താ പ്രക്ഷേപണത്തെക്കുറിച്ചുള്ള ഓർമ്മകൾ ഗോപൻ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചിരുന്നു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഡല്‍ഹി ആകാശവാണിയിൽ 39 വർഷം വാർത്താ അവതാരകനായിരുന്ന ഗോപന്‍ എന്ന ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. 2017ൽ എസ് ബി എസ് മലയാളം റേഡിയോ നാലാം വാർഷികം ആഘോഷിച്ച അവസരത്തിൽ, 68 വർഷത്തെ പ്രക്ഷേപണത്തിനു ശേഷം അവസാനിപ്പിച്ച ആകാശവാണി മലയാളം വാർത്താ പ്രക്ഷേപണത്തെക്കുറിച്ചുള്ള ഓർമ്മകൾ ഗോപൻ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചിരുന്നു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now