ശ്രേഷ്ഠഭാഷാ പുരാണം
മലയാള ഭാഷ ഇനി ശ്രേഷ്ഠം. അപ്പോള്‍ഇത്രകാലവും മോശം ഭാഷയായിരുന്നോ എന്ന ചോദിക്കരുത്. ശ്രേഷ്ഠഭാഷയെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. എന്താണ് ശ്രേഷ്ഠഭാഷ? എന്തിന് മലയാളത്തിന് ആ പദവി കിട്ടി? ശ്രേഷ്ഠഭാഷയില്‍തന്നെ നമുക്ക് കേള്‍ക്കാം...
Share