ഭക്തകവി പൂന്താനത്തിന്റെ പ്രശസ്ത കൃതിയായ ജ്ഞാനപ്പാനയുടെ നൃത്താവിഷ്‌കാരവുമായി ഓസ്‌ട്രേലിയയിലെത്തുകയാണ് ചലച്ചിത്രതാരവും, ക്ലാസിക്കല്‍ ഡാന്‍സറുമായ വിനീത്. എസ് ബി എസ് മലയാളത്തോട് വിനീത് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം...
ഓണ്‍ലൈന്‍ മാധ്യമമായ മെട്രോ മലയാളത്തിന്റെ പത്താം വാര്‍ഷികപരിപാടികളിലാണ് സിഡ്‌നിയില്‍ വിനീത് ജ്ഞാനപ്പാന അവതരിപ്പിക്കുന്നത്. സിഡ്‌നിയിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ' അടുത്ത ബെല്ലോടു കൂടി' എന്ന സിനിമാറ്റിക് സ്‌റ്റേജ് പ്രോഗ്രാമും വാര്‍ഷികാഘോഷ പരിപാടിയില്‍ ഉണ്ടാകും. പരിപാടിയുടെ വിശദാംശങ്ങള്‍ ഇതാണ്:

Share






