ഓസ്‌ട്രേലിയയെ മലയാളം പഠിപ്പിക്കാൻ ഈ ഭാഷാ പഠന ക്ലാസുകൾ

Source: public domain
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുട്ടികൾക്കായി സജ്ജീവമായി പ്രവർത്തിക്കുന്ന മലയാള ഭാഷാ പഠന ക്ലാസുകൾ നടക്കുന്നു. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share