മധുരതരമീ മലയാളം ക്ലാസുകള്‍...

Balakairali Malayalam Class, Sydney
ശ്രേഷ്ഠഭാഷയായി ഇന്ത്യന്‍സര്‍ക്കാര്‍പ്രഖ്യാപിക്കും മുമ്പേ ഓസ്‌ട്രേലിയന്‍മലയാളികള്‍ക്ക് ശ്രേഷ്ഠമാണ് മലയാളം. പുതുതലമുറയെ മലയാളം പഠിപ്പിക്കാന്‍രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഭാഷാ ക്ലാസുകളുണ്ട്. ഗൃഹാതുരത്വമുണര്‍ത്തുന്ന മലയാളം ക്ലാസുകളെക്കുറിച്ച്...
Share