ഓസ്‌ട്രേലിയയില്‍മലയാളഭാഷ വളര്‍ത്താന്‍എന്തു ചെയ്യും എന്ന ചോദ്യത്തിന് പലരും പറയുന്ന ഉത്തരമാണ്, കൂടുതല്‍മലയാള സിനിമകള്‍കാട്ടുക എന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോള്‍മലയാള സിനിമകളുടെ പ്രദര്‍ശനമുണ്ട്. പ്രദര്‍ശിപ്പിക്കാന്‍ഒട്ടേറെ കൂട്ടായ്മകളുമുണ്ട്. പക്ഷേ, ഇത് എളുപ്പമുള്ള ഒരു പണിയാണോ... അതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട്..
Share




