കാവലാകുമോ മരക്കാർ: തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തില്‍ ഓസ്‌ട്രേലിയന്‍ മലയാളികളും

Source: FB/Marakkar, Kurupp, Kaval
കൊവിഡ് ലോക്ക്ഡൗണുകള്‍ക്ക് ശേഷം മലയാള സിനിമ വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബിഗ് സ്‌ക്രീനിലെത്തുമ്പോള്് ആവേശത്തിലാണ് ഓസ്‌ട്രേലിയന്‍ മലയാളികളും. ഈ ചിത്രങ്ങള്‍ നല്‍കുന്ന പ്രതീക്ഷകളെക്കുറിച്ച് ഓസ്‌ട്രേലിയന്‍ മലയാളികളുടെയും സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നവരുടെയും അഭിപ്രായങ്ങള്‍ തേടുകയാണ് എസ് ബി എസ് മലയാളം.
Share



