NSW ൽ ഭാഷാ പഠനത്തിന് സർക്കാർ പുരസ്‌കാരങ്ങൾ നേടി മലയാളി വിദ്യാർത്ഥികൾ

Source: Supplied
വിവിധ ഭാഷകളിലായി നൂറു കണക്കിന് വിദ്യാർത്ഥികളാണ് സർക്കാരിന്റെ കമ്മ്യൂണിറ്റി ഭാഷാ സ്കൂളുകളിൽ പഠിക്കുന്നത്. കമ്മ്യൂണിറ്റി ഭാഷാ പഠന പദ്ധതിയിൽ 2018 ൽ മികച്ച നിലവാരം പുലർത്തിയതിനും മത്സരങ്ങളിൽ വിജയിച്ചതിനും വിദ്യാർത്ഥികൾക്ക് ന്യൂ സൗത്ത് വെയ്ൽസ് സർക്കാർ അംഗീകാരങ്ങൾ നൽകി. മലയാള ഭാഷ പഠിക്കുന്നവർക്കും പുരസ്‌കാരങ്ങൾ ലഭിച്ചു. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് .
Share