അമ്പിളിച്ചിരിയുടെ വസന്തകാലവും കാത്ത്..

Wikimedia Commons
മലയാളസിനിമയില്‍ തമാശ എന്ന വാക്കിന് ഒപ്പം വയ്ക്കാന്‍ ഒരൊറ്റ പേരേ ഉള്ളൂ. അത് ജഗതി ശ്രീകുമാര്‍ എന്നാണ്. മറ്റേതെല്ലാം പേരു പറഞ്ഞാലും, അത് ജഗതിക്കു ശേഷം മാത്രം. പക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷമായി അഭ്രപാളികളില്‍ പുതിയൊരു ജഗതിച്ചിരി കാണാനില്ല. 2012 മാര്‍ച്ചിലായിരുന്നു കാറപടകത്തെത്തുടര്‍ന്ന് ജഗതി അഭിനയരംഗത്തു നിന്ന് മാറിയത്. സിനിമാരംഗത്തേക്ക് ജഗതി ഉടന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷകളോടെ, അദ്ദേഹം സൃഷ്ടിച്ച പൊട്ടിച്ചിരികളിലേക്ക് ഒരു ഓര്‍മ്മ...
Share