മലയാളസിനിമയില്‍ ന്യൂ ജനറേഷന്റെ കാലം കഴിഞ്ഞോ?
Ryan Baxter, Wikimedia Commons
മലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ തരംഗത്തിന് തിരിച്ചടിയേറ്റ വര്‍ഷമായിരുന്നു 2013. ഒട്ടേറെ ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ പേരു പോലും കേള്‍ക്കാതെ കടന്നു പോയി. എന്നാല്‍, നന്നായി കഥ പറഞ്ഞ ന്യൂ ജനറേഷന്‍ സിനിമകളും 'ഓള്‍ഡ് ജനറേഷന്‍' സിനിമകളും വിജയിക്കുകയും ചെയ്തു. മലയാളത്തില്‍ ഇനിയും ന്യൂ ജനറേഷന്‍ പ്രയോഗത്തിന്റെ ആവശ്യമുണ്ടോ എന്നതിനെക്കുറിച്ച് ഓസ്‌ട്രേലിയയിലെ സിനിമാ ആസ്വാദകരെ ഉള്‍പ്പെടുത്തി എസ് ബി എസ് മലയാളം നടത്തിയ ചര്‍ച്ച കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. (ഈ വിഷയത്തില്‍ നിങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം. SBS Malayalam Radio യുടെ ഫേസ്ബുക്ക് പേജിലോ അല്ലെങ്കില്‍ വെബ്‌സൈറ്റിലോ അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്)
Share