കുടിയേറ്റ സമൂഹത്തിലെ കുട്ടികൾ നേരിടുന്ന പ്രതിസന്ധികൾ പ്രമേയമാക്കി കാൻബറയിൽ നിന്നൊരു മലയാള ഹ്രസ്വചിത്രം

Source: Supplied/Jacob K
ഓസ്‌ട്രേലിയൻ ജീവിതരീതികളുമായി ഇഴുകിചേരാൻ കുടിയേറ്റ സമൂഹങ്ങൾ നടത്തുന്ന ശ്രമങ്ങൾ ഒട്ടേറെ വെല്ലുവിളികൾ നേരിടാറുണ്ട്. പലപ്പോഴും കുട്ടികളാണ് ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നത്. വിവേചനവും പീഡനവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കുട്ടികളെ ബാധിക്കുന്നതായാണ് നിരവധി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഈ വിഷയം പ്രമേയമാക്കി കാൻബറയിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു മലയാള ഹ്രസ്വചിത്രത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share