മലയാളസിനിമയുടെ പുത്തൻ 'ടേക്ക് ഓഫ്'...

Film review- Take off

Source: Facebook

വൻ ബജറ്റിൽ നിർമ്മിക്കുന്ന രാജ്യാന്തര സിനിമകൾ മാത്രം കൈവയ്ക്കാൻ ധൈര്യപ്പെടുന്ന ഒരു വിഷയമാണ് ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് വിതയ്ക്കുന്ന ഭീതി. എന്നാൽ ആ കഥ പറഞ്ഞുകൊണ്ട് മലയാള സിനിമയിൽ ഒരു പുതിയ തുടക്കമിടുകയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ്. ഇതിനകം തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞ ടേക്ക് ഓഫ്, മലയാള സിനിമാ രംഗത്ത് എന്തു മാറ്റമാണുണ്ടാക്കുന്നതെന്ന് കേൾക്കാം, ഈ നിരൂപണത്തിൽ നിന്ന്...



Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service