കേരള പുനര്‍നിര്‍മാണപങ്കിന് ഓസ്‌ട്രേലിയൻ മലയാളി കൃഷി ശാസ്ത്രജ്ഞന് അംഗീകാരം

Professor Kadambot Siddique receives award from the Chief Minister of Kerala, Pinarayi Vijayan Source: Supplied
യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയിലെ കൃഷി ശാസ്ത്രജ്ഞൻ പ്രൊഫസർ കദംബോട് സിദ്ദിഖ് വേൾഡ് മലയാളീ കൗണ്സിലിന്റ എക്സലെൻസ് പുരസ്‌കാരത്തിന് അർഹനായി. പ്രളയാനന്തര കേരളത്തിൽ കാർഷിക രംഗത്തിന് നൽകുന്ന സംഭാവനകളും ശാസ്ത്ര രംഗത്തെ മികച്ച നേട്ടങ്ങളും കണക്കിലെടുത്തായിരുന്നു അംഗീകാരം. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share