കൃഷ്ണനും രുഗ്മിണിയും കഥകളി വേഷത്തിൽ; മലയാളി ചിത്രകാരിയുടെ പെയ്ന്റിംഗ് ശ്രദ്ധേയമാകുന്നു

Source: SBS Malayalam
മെൽബണിലെ ഡാംഡനോംഗിലുള്ള ലിറ്റിൽ ഇന്ത്യൻ പ്രസിംക്ടിന്റെ തൂണുകളിൽ ഒന്നിൽ മലയാളി ചിത്രകാരിയായ യോഗേശ്വരി ബിജുവിന്റെ പെയ്ന്റിംഗ് ശ്രദ്ധേയമാകുന്നു. കഥകളി വേഷമണിഞ്ഞ ശ്രീകൃഷ്ണന്റെയും രുക്മിണിയുടെയും ചിത്രങ്ങളാണ് സിറ്റി ഓഫ് ഗ്രെയ്റ്റർ ഡാംഡനോംഗിന്റെ പബ്ലിക് ആര്ട്ട് പ്രോജക്ടിന്റെ ഭാഗമായി യോഗേശ്വരി പെയ്ന്റ് ചെയ്തിരിക്കുന്നത്. ഈ അവസരം ലഭിച്ചതിനെക്കുറിച്ച് യോഗേശ്വരി ബിജു വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share