'മേയറുടെ ശേഖരത്തിൽ' ഇടം പിടിച്ച് ടൗൺസ്വിൽ മലയാളി നഴ്സിൻറെ പുസ്തകങ്ങൾ

image Supplied
ടൗൺസ്വിൽ മലയാളിയും, എഴുത്തുകാരിയുമായ ബിസി തോപ്പിലിൻറെ പുസ്തകം ടൗൺസ് വിൽ ലൈബ്രറിയിൽ ഇടം പിടിച്ചിരിക്കുകയാണ്. മേയറുടെ പ്രത്യേക ശേഖരത്തിലേക്കാണ് പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിൻറെ വിശേഷങ്ങൾ ബിസി തോപ്പിൽ പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share



