ഇംഗ്ലീഷ് ഭാഷാപഠനത്തില്‍ ഒന്നാമന്‍: സൗത്ത് ഓസ്‌ട്രേലിയയില്‍ പുരസ്‌കാരനേട്ടവുമായി മലയാളി വിദ്യാര്‍ത്ഥി

Source: Supplied
സൗത്ത് ഓസ്‌ട്രേലിയയില്‍ 12ാം ക്ലാസ് പരീക്ഷയില്‍ ഒന്നാമതെത്തുന്നവര്‍ക്കുള്ള പ്രശസ്തമായ ടെന്നിസണ്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി വിദ്യാര്‍ത്ഥി. അഡ്‌ലൈഡ് സ്വദേശിയായ സിറില്‍ സജിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2010നു ശേഷം ഇതാദ്യമായാണ് ഒരു ആണ്‍കുട്ടിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നതും. തന്റെ നേട്ടത്തെക്കുറിച്ച് സിറില്‍ സജി എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
Share